
ദേശീയപാത കുതിരാനിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം
ദേശീയപാത 544 ൽ കുതിരാൻ തുരങ്കമുഖത്താണ് പാലക്കാട് നിന്ന് തൃശൂർ ദിശയിലേക്ക് പോകുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നാലുപേർക്കും നിസ്സാര പരുക്കേറ്റു.ഹൈവേ എമർജൻസി ടീം സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
