
ദേശീയപാതയിൽ 544 വെട്ടിക്കലിൽ എറണാകുളം ദിശയിലേക്ക് പോകുന്ന ഗ്യാസ് സിലിണ്ടർ ലോറി യാണ് ഡിവൈഡറിന് മുകളിലൂടെ കയറി സർവ്വീസ് റോഡിൽ കടന്ന് നിന്നത്. ഡ്രൈവർക്ക് ശരീരിക അസ്വസ്തത ഉണ്ടായതാണ് കാരണം . ബസ് കയറാൻ പലപ്പോഴും ആളുകൾ ഈ ഭാഗത്താണ് നിൽക്കാറുള്ളത്. ഇവിടെ ആളില്ലാത്തതിനാൽ ഒഴിവായത് വൻദുരന്തമാണ്. കാലത്ത് 7.20 നാണ് അപകടം നടന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
