
സാധാരണക്കാരുടെ വിവാഹ സങ്കൽപങ്ങൾക്ക് വർണ്ണാതുരുത പകരുക എന്ന മഹത്തായ ലക്ഷ്യത്തോടുകൂടി Lakshmi Events Group എന്ന സ്ഥാപനം എളനാടിൻ്റെ ഹൃദയഭാഗത്ത് സ്ഥാപന ഉടമയുടെ മകൻ അനന്തു സനൽ നാട മുറിച്ച് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ചടങ്ങിൽ KSHOG യുടെ കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ പാലക്കാട് മുൻ സംസ്ഥാന കമ്മിറ്റി അംഗവും ആലത്തൂർ മേഖലാ കമ്മിറ്റി അംഗവുമായ ഇസ്മയിൽ രാഗം, എളനാട് വ്യാപാരി ഏകോപന സമിതി സെക്രട്ടറി സുരേഷ്, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി പോപ്പുലർ ഷിബു, തൃശൂർ ജില്ലാ വടക്കാഞ്ചേരി യൂണിറ്റ് KSHOG യുടെ പ്രസിഡന്റ് ക്ലാസിക് ബാബു, തൃശൂർ ജില്ല വടക്കഞ്ചേരി യൂണിറ്റ് KSHOG യുടെ സെക്രട്ടറി സി കെ എം ഷംസുദീൻ, ട്രഷറർ ശ്രേയസ് മണികണ്ഠൻ, പാണഞ്ചേരി അപ്ഡേഷൻ വാർത്ത ചാനൽ സ്ഥാപകനും വാണിയമ്പാറ ശ്രീനാരായണ ഗുരു ഭക്ത സമാജം സെക്രട്ടറിയുമായ എൻ സി രാഹുൽ എന്നിവർ വിശിഷ്ട അതിഥികളായി സംസാരിച്ചു . വിശിഷ്ടാതിഥികളായി പങ്കെടുത്തവർക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് 2 മാസക്കാലയളവിനുള്ളിൽ കല്യാണം ബുക്ക് ചെയ്യുന്ന ദമ്പതികൾക്ക് ഫ്രീ ഹണിമൂൺ ട്രിപ്പ് ഓഫർ ഉണ്ടായിരിക്കുന്നതാണ്.
ഒരു സ്ഥാപനത്തിന് ലാഭം മാത്രമല്ല ലക്ഷ്യം അവർ വളരുന്നതോടൊപ്പം ഏതെങ്കിലും തരത്തിൽ മറ്റുള്ളവരെ സഹായിക്കുവാൻ സാധിക്കുമോ എന്നതിൻ്റെ തെളിവെന്നൊണം ഉദ്ഘാടന ദിവസം നാലു വർഷമായി Lakshmi Events നൊപ്പം സേവനമനുഷ്ഠിച്ച ജീവനക്കാരൻ പ്രശാന്തിന് ഗൃഹനിർമ്മാണത്തിനായി സാമ്പത്തിക സഹായം കൈമാറി. ഉദ്ഘാടന ദിവസം നടത്തിയ ഗിഫ്റ്റ് കൂപ്പൺ നറുക്കെടുപ്പിൽ മെഗാ പ്രൈസ് ആയി ഫ്രിഡ്ജും 25 പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു. തുടർന്ന് സംഗീത വിരുന്നും ഉണ്ടായിരുന്നു. ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ നിജിത സനലിൻ്റെ കുടുംബാംഗംങ്ങൾ, വ്യവാപരി വ്യവസായി പ്രതിനിധികൾ , സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Lakshmi events
♦️Premium wedding decorations
♦️Baptism stage
♦️Birthday party
♦️Customized works
♦️Led arches
♦️Car bouquets
LAKSHMI EVENTS ELANADU
📞 9562227443, 9526870943