
പൂവൻചിറ ശ്രീ ഭദ്ര സേവാസമിതിയിൽ രാമായണമാസാചരണ പ്രഭാഷണം നടന്നു
പൂവൻചിറ ശ്രീ ഭദ്ര സേവാസമിതിയുടെ നേതൃത്വത്തിൽ (പൂരസമുദായം) രാമായണമാസാചാരണത്തിന്റെ ഭാഗമായി നിരവധി സപ്താഹ വേദികളിലെ ആചാര്യൻ പി.ജി.കണ്ണൻ പ്രഭാഷണം നടത്തി. നിരവധി ഭക്തജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു. പ്രഭാഷണത്തിന് ശേഷം പ്രസാദ വിതരണം നടത്തി. സമുദായം ഭരണ സമിതി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
