
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബോട്ടണിയിൽ പി.എച്ച്.ഡി നേടി ജിജി
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബോട്ടണിയിൽ പി.എച്ച്.ഡി നേടി ജിജി പി. ജി. കണ്ടശ്ശാംകടവ് പറവത്ത് ഗോപിയും ഭുവനേശ്വരിയും എന്നിവരുടെ മകളാണ്.
പ്രീഡിഗ്രി, എംഎസ്സി (പി. ജി) വിദ്യാഭ്യാസം പൂർത്തിയാക്കിയത് നാട്ടിക എസ് എൻ കോളേജിലാണ്. CSIR(യുജിസി) കീഴിൽ JRf ഓൾ ഇന്ത്യ തലത്തിൽ 32 ആം റാങ്കും ജിജിക്ക് ലഭിച്ചിട്ടുണ്ട്.ഭർത്താവ്: സന്ദീപ് എൻ. എ
മകൾ: ദേവാത്മിക സന്ദീപ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
