January 30, 2026

മുളയം പ്ലാക്കൽ ഈനാശു മകൻ പൈലി (95) അന്തരിച്ചു

Share this News
മുളയം പ്ലാക്കൽ ഈനാശു മകൻ പൈലി (95) അന്തരിച്ചു

മുളയം പ്ലാക്കൽ ഈനാശു മകൻ പൈലി (95) അന്തരിച്ചു. സംസ്കാരം ഇന്ന് (22.07.2025- ചൊവ്വാഴ്ച) രാവിലെ 9 മണിക്ക്
പട്ടിക്കാട് പാർളിക്കാടൻ തിമോത്തി ഭാര്യ ലിസിയുടെ ഭവനത്തിൽ നിന്നും പ്ലാക്കൽ വിൽസന്റെ ഭവനത്തിലേക്ക് മൃതശരീരം കൊണ്ടുപോകുന്നതും തുടർന്ന്
വൈകീട്ട് 4:30 ന് മുളയം സെന്റ് പാട്രിക് ചർച്ച് കുടുംബകല്ലറയിൽ. മക്കൾ: വിത്സൻ, ബേബി, ലിസി
മരുമക്കൾ: ആൻസി, ഫ്ളവറി, തിമോത്തി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!