
പട്ടിക്കാട് സെന്റ് സേവിയേഴ്സ് ഫൊറോനോ ചർച്ച് കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രേമേഹനിർണയക്യാമ്പും ഹെൽത്ത് ചെക്ക് അപ്പ് ക്യാമ്പും സംഘടിപ്പിച്ചു.
പട്ടിക്കാട് സെന്റ് സേവിയേഴ്സ് ഫൊറോനോ ചർച്ച് കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സുധർമ മെട്രോ പോളിസ് ലബോറട്ടറിയുടെ സഹകരണത്തോടെ പ്രേമേഹനിർണയക്യാമ്പും ഹെൽത്ത് ചെക്ക് അപ്പ് ക്യാമ്പും സംഘടിപ്പിച്ചു.
വെരി. റെവ. ഫാദർ തോമസ് വടക്കൂട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അജി പുത്തൻ പുരക്കൽ അധ്യക്ഷത വഹിച്ചു. രൂപത വർക്കിംഗ് കമ്മിറ്റി അംഗം ലീലാമ്മ തോമസ്, വർഗീസ് വട്ടംകാട്ടിൽ, ചാക്കോ ചിറമേൽ, ബിജു നീലാംകവിൽ,സിസ്റ്റർ എലിസബെത് മരിയ,അനിൽ, മത്തായി, ജോബി, ഷാലി,, മീമോ, ജാൻസി, മുതലായവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
