
വിലങ്ങന്നൂർ പയ്യപ്പിള്ളി പരേതനായ ബെഷി മകൾ ഗ്രീഷ്മ (27) മരിച്ചു. സംസ്‌കാരം നാളെ (20.07.2025 ഞായറാഴ്ച) വൈകീട്ട് 3 മണിക്ക് പീച്ചി ലൂർദ്ദ് മാതാ പള്ളിയിൽ. മാതാവ്: ഷിജി. സഹോദരങ്ങൾ: രേഷ്മ, റോസ് മരിയ. ആലുവയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
