January 30, 2026

ഗണേശോത്സവ മഹാഘോഷയാത്രക്കൊരുങ്ങി പാണഞ്ചേരി ഗണേശസേവാ സമിതി; ഗണേശവിഗ്രഹങ്ങൾ ബുക്ക് ചെയ്തു

Share this News
ഗണേശോത്സവ മഹാഘോഷയാത്രക്കൊരുങ്ങി പാണഞ്ചേരി ഗണേശസേവാ സമിതി; ഗണേശവിഗ്രഹങ്ങൾ ബുക്ക് ചെയ്തു

ഗണേശോത്സവ മഹാഘോഷയാത്രക്കൊരുങ്ങി പാണഞ്ചേരി ഗണേശസേവാ സമിതി, പട്ടിക്കാട് ധർമ്മശാസ്താ ക്ഷേത്ര മൈതാനിയിൽ പ്രതിഷ്ഠിക്കാനുള്ള 14 അടി ഉയരമുള്ള വിഗ്രഹവും വിവിധ ദേശങ്ങളിൽ പ്രതിഷ്ഠിക്കാനുള്ള 4 അടി ഉയരമുള്ള 10 വിഗ്രഹങ്ങളും പാലക്കാട് ജില്ലയിൽ കൊഴിഞ്ഞാമ്പാറയിലെ പട്ടത്തലച്ചി വിഗ്രഹ നിർമ്മാണ യൂണിറ്റിൽ അഡ്വാൻസ് നൽകി ഗണേശവിഗ്രഹങ്ങൾ ബുക്ക് ചെയ്തു, ആഗസ്റ്റ് 26 ന് വൈകീട്ട് 6 മണിക്ക് ചെമ്പൂത്ര ക്ഷേത്രത്തിൽ നിന്ന് പൂജയും ആരതിയും നടത്തി ഘോഷയാത്രയായി കൊണ്ട് വന്ന് പട്ടിക്കാട് ധർമ്മശാസ്താ ക്ഷേത്ര മൈതാനിയിൽ
പ്രതിഷ്ഠിക്കും 27 ന് മഹാഘോഷയാത്രയോടെ കണ്ണാറ മണലി പുഴയിൽ നിമഞ്ജനം ചെയ്യുമെന്ന് ഗണേശസേവാ സമിതി പ്രസിഡൻ്റ് N S പീതാംബരൻ സെക്രട്ടറി ശിവരാജ് പീച്ചി എന്നിവർ അറിയിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
error: Content is protected !!