January 30, 2026

പൊങ്ങണംകാട് ചിറക്കൽ ദേവസി മകൻ വറീത് (77) അന്തരിച്ചു

Share this News
പൊങ്ങണം കാട് ചിറക്കൽ ദേവസി മകൻ വറീത് (77) അന്തരിച്ചു

പൊങ്ങണം കാട് ചിറക്കൽ ദേവസി മകൻ വറീത്(77) ( Retd മാനേജർ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ) അന്തരിച്ചു
സംസ്കാരം നാളെ (20.07.2025) 4 മണിക്ക് പൊങ്ങണം കാട് സെൻ്റ് മേരീസ് പള്ളിയിൽ
ഭാര്യ : മേരി റിട്ട. ഹൈസ്കൂൾ ഹെഡ് മിസ്റ്റ്റസ്
മക്കൾ:സോളമൻ, സജിത്,  സോൾജീൻ
മരുമക്കൾ:പ്രീതി,മിനു,പോൾ രാജേഷ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
error: Content is protected !!