
ചെന്നായ്പാറയിൽ കിണറ്റിൽ വീണ മാൻ കുട്ടിയെ സിപിആർ നൽകി രക്ഷപ്പെടുത്തി
ചെന്നായ്പാറയിൽ കിണറ്റിൽ വീണ മാൻ കുട്ടിയെ സിപിആർ നൽകി രക്ഷപ്പെടുത്തി.ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. മാൻകുട്ടി വീണ സംഭവം പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ഡി.എഫ്.ഓ അനിൽകുമാർ,പ്രവീൺ,വിജേഷ്, വാച്ചർ അരുൺ ഗോപി റെസ്ക്യൂവർ ലിജോ കെ . ജി എന്നിവരെ അടങ്ങിയ സംഘം എത്തി. മാൻകുട്ടി വെള്ളത്തിലേക്ക് മുങ്ങിത്താഴുന്ന സാഹചര്യത്തിൽ റെസ്ക്യൂവർ ലിജോ വെള്ളത്തിൽ ഇറങ്ങി മാൻകുട്ടിയെ രക്ഷിച്ച് സിപിആർ നൽകുകയായിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
