
കൂർക്കഞ്ചേരി, ജവാൻ റോഡ് പുത്തൻ പുരക്കൽ മൈക്കിൾ ഭാര്യ മേരി (76) അന്തരിച്ചു
കൂർക്കഞ്ചേരി, ജവാൻ റോഡ് പുത്തൻ പുരക്കൽ മൈക്കിൾ ഭാര്യ മേരി (76) അന്തരിച്ചു. സംസ്കാരം ഇന്ന് (19-07-2025 ശനിയാഴ്ച) ഉച്ചതിരിഞ്ഞ് 3.00 മണിക്ക് തിരുഹൃദയ ലത്തിൻ പള്ളിയിൽ (മിഷൻ ക്വാർട്ടേഴ്സ്, തൃശ്ശൂർ)
മക്കൾ:എഡ്വിൻ,പരേതനായ ലോറൻസ് ബെൻസൺ, റീന, ബെൻസി, നിക്സൺ, ടെൻസൻ , മാർട്ടിൻ( ഇന്ത്യാ റിസർവ് ബറ്റാലിയൻ)
മരുമക്കൾ: ഷെർലി, ഷൈനി ,റിൻസി, പരേതനായ ജോയ്, ബാബു , നെജി , ജെൻസി പ്രീതി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
