
പൂവ്വൻചിറ സേവാഭാരതിയുടെ നേതൃത്വത്തിൽ 25-ാംമത് വർഷം നാലമ്പല യാത്ര നടത്തി
പൂവൻചിറ സേവാഭാരതിയുടെ നേതൃത്വത്തിൽ നാലമ്പല യാത്ര നടത്തി 25 വർഷമായി ഭക്തജനങ്ങളെ സംഘടിപ്പിച്ച് നാലമ്പല ദർശനത്തിന് പോകുന്നു. ഇന്നലെ പുലർച്ചെ ആരംഭിച്ച യാത്രയിൽ 150 ഓളം വരുന്ന ഭക്തരുമായാണ് സേവാഭാരതിയുടെ നേതൃത്വത്തിൽ നാലമ്പല ദർശനം കർക്കടകം ഒന്നിന് സന്ദർശിച്ചത് . യാത്രയിൽ പങ്ക് ചേർന്ന എല്ലാവർക്കും ശ്രീരാമന്റെ ചിത്രം ഉപഹാരമായി നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
