
തെക്കുംപാടം കോരംകുളം മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസാചരണം ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ
തെക്കുംപാടം കോരംകുളം മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസാചരണം കർക്കിടകം 1 മുതൽ 31 ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ എല്ലാ ദിവസവും വിശേഷാൽ ഗണപതി ഹോമവും രാമായണ പാരായണവും ചൊവ്വ വെള്ളി ദിവസങ്ങളിൽ വിശേഷാൽ ഭഗവത് സേവ നാലമ്പല തീർത്ഥയാത്ര കർക്കിടം മൂന്നാം ഞായറാഴ്ച ആഗസ്റ്റ് 3 ന് വിശേഷാൽ പൂജകൾക്കും നാലമ്പലയാത്രക്കും ക്ഷേത്ര കമ്മറ്റിയുമായി ബന്ധപെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.വിശേഷാൽ ഗണപതി ഹോമത്തിനും ഭഗവത് സേവക്കും ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ശക്തി പ്രസാദ് നമ്പൂതിരി കാർമികത്വം വഹിക്കും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
