
തൃശ്ശൂർ ജില്ലാ മഹിളാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പരിപാടി മുൻ എംഎൽഎ എം പി വിൻസന്റ് ഉദ്ഘാടനം ചെയ്തു
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് അതിദാരുണമായ വിധത്തിൽ ബിന്ദു എന്ന പാവപ്പെട്ട സ്ത്രീ മരിക്കാൻ ഇടയാക്കിയതിലും കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും, സർക്കാർ ആശുപത്രികളിലും മരുന്നിനു പോലും മരുന്നില്ലാത്ത, ശസ്ത്രക്രിയകൾ നടക്കാൻ വേണ്ടത്ര ഉപകരണങ്ങൾ ഇല്ലാത്ത അവസ്ഥയിൽ, സർക്കാരിന്റെ ഈ അനാസ്ഥയ്ക്കെതിരെ…. കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് നീതിയും സംരക്ഷണവും കിട്ടണമെങ്കിൽ ആരോഗ്യരംഗത്തെ തകർത്തു കളഞ്ഞ ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തൃശ്ശൂർ ജില്ലാ മഹിളാ കോൺഗ്രസ് പ്രസിഡന്റ് നിർമലയുടെ നേതൃത്വത്തിൽ എം പി വിൻസന്റ് എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
