
മുക്കാട്ടുകര ബെത്‌ലെഹെം കോൺവെൻ്റ് ഹയർസെക്കണ്ടറി സ്ക്കൂളിൽ മെറിറ്റ് ഡെ ആഘോഷിച്ചു
മുക്കാട്ടുകര ബെത്‌ലെഹെം കോൺവെൻ്റ് ഹയർസെക്കണ്ടറി സ്ക്കൂളിൽ മെറിറ്റ് ഡെ ആഘോഷിച്ചു. മുക്കാട്ടുകര സെൻ്റ് ജോർജ്ജ് ചർച്ച് വികാരി ഫാ. പോൾ പിണ്ടിയാൻ അധ്യക്ഷം വഹിച്ച യോഗം നവജ്യോതി കോർപറേറ്റ് എഡ്യുക്കേഷൻ കൗൺസിലർ സി. ജോസ്ഫിൻ ഉദ്ഘാടനം ചെയ്തു. മദർ സുപ്പീരിയർ സി.റീത്ത മുഖ്യപ്രഭാഷണം നടത്തി . വാർഡ് കൗൺസിലർ ശ്യാമള മുരളീധരൻ , പ്രിൻസിപ്പൽ സി.ജിസ കോട്ടക്കൽ, അധ്യാപിക പ്രതിനിധി രാഗി കെ.എൻ, സ്കൂൾ ടോപ്പർ അനാമിക പുരുഷൻ എന്നിവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
