
മണ്ണുത്തി വെട്ടിക്കൽ പള്ളിപ്പുറം മത്തായി ഭാര്യ മേരി (78) അന്തരിച്ചു. സംസ്കാരശുശ്രൂഷ ഇന്ന് (13.07.2025 ഞായറാഴ്‌ച ) ഉച്ചതിരിഞ്ഞ് 2.30 ന് ഭവനത്തിൽ നിന്നും ആരംഭിച്ച് 3.00 മണിക്ക് മണ്ണുത്തി സി.എസ്.ഐ സെന്റ്റ് തോമസ് പള്ളിയിൽ വെച്ച് നടത്തും. മക്കൾ: ബെന്നി പി. എം , ഷിജു ,ഷീജ, ഷിനു . മരുമക്കൾ : ബിന്ദു ,സോഫിയ , ജോൺസൺ ,സുനിൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
