
വാണിയംപാറ മേലെചുങ്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം
വാണിയംപാറ മേലെചുങ്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. പാലക്കാട് ദിശയിലേക്ക് പോവുന്ന ബൈക്കുകളാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്ത് കൂട്ടിയിടിച്ച് നിലയിൽ കണ്ടെത്തിയത്. മൂന്ന് പേർക്ക് പരുക്കുണ്ട്. ഹൈവേ എമർജൻസി ടീമിൻറെ വാഹനത്തിൽ രണ്ടു പേരെയും 108 ആംബുലൻസിൽ ഒരാളെ തൃശ്ശൂരിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി രാത്രി 12 യോടു കൂടി ആണ് അപകടം ഉണ്ടായത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
