
കൊഴുക്കുള്ളി പള്ളിമൂല കണ്ണമ്പുഴ കാട്ടുമാത്ത് വിൽസൺ മകൻ സന്തോഷ് (50) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ നാളെ (12.07.2025, ശനിയാഴ്‌ച )ഉച്ചയ്ക്ക് 3 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് പറവട്ടാനി മാർ അദ്ദായി ശ്ലീഹാ പള്ളിയിൽ നടക്കും. അമ്മ : ലില്ലി വിൽസൺ, ഭാര്യ: ജിൻസി , മകൻ :ഇയാൻ . സഹോദരങ്ങൾ: ഷേർളി ഷാജു, പ്രീത ചാർളി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
