
നെട്ടിശ്ശേരി ചിറയത്ത് മഞ്ഞിയിൽ ജോർജ്ജ് ഭാര്യ മിന്ന (49) അന്തരിച്ചു
നെട്ടിശ്ശേരി പനഞ്ചകം റോഡ്, ഗ്രീൻ വാലി സ്ട്രീറ്റ്, ചിറയത്ത് മഞ്ഞിയിൽ ജോർജ്ജ് ഭാര്യ
മിന്ന (49) അന്തരിച്ചു. സംസ്കാരം നാളെ (12/07/2025 -ശനിയാഴ്ച) ഉച്ചതിരിഞ്ഞ് 2.30ന് മുക്കാട്ടുകര സെന്റ് ജോർജ്ജ്സ് ദേവാലയത്തിൽ.മക്കൾ: റിയ , ഹെലൻ , ഫ്ലെറിൻ മരുമക്കൾ : അനീഷ് കാനംകുടം,
സാവിയോ പ്രിൻസ് അന്തിക്കാട്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
