
മേലെചുങ്കത്ത് പിക്കപ്പ് ഡിവൈഡറിൽ ഇടിച്ച് അപകടം; ടയർ ഊരിത്തെറിച്ചു
വാണിയമ്പാറ മേലേ ചുങ്കത്ത് പാലക്കാട് ദിശയിലേക്ക് പോകുന്ന പിക്കപ്പ് ഡിവൈഡറിൽ ഇടിച്ച് അപകടം. അപകടത്തിൽ പിക്കപ്പിന്റെ പിൻവശത്തെ ടയറുകൾ ഹൗസിംഗ് ഉൾപ്പെടെ ഊരി തെറിച്ച് വാഹനം മുൻപിൽ പോവുകയായിരുന്ന ഓട്ടോയിൽ ഇടിച്ചാണ് നിന്നത്. വൈകിട്ട് 5. 15 ഓടുകൂടിയാണ് അപകടം നടന്നത്.അപകടത്തിൽ ആർക്കും പരിക്കില്ല.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
