
ദേശീയ പണിമുടക്കിന്റെ ഭാഗമായി വാണിയമ്പാറയിൽ നടത്തിയ പ്രതിഷേധ പ്രകടനവും പൊതുയോഗവും C. I. T. U സംസ്ഥാന കമ്മിറ്റി അംഗം ഷീല അലക്സ് ഉദ്ഘാടനം ചെയ്തു
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രെഡ് യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി വാണിയമ്പാറയിൽ നടന്ന പ്രതിഷേധ പ്രകടനവും പൊതുയോഗവും C. I. T. U സംസ്ഥാന കമ്മിറ്റി അംഗം ഷീല അലക്സ് ഉദ്ഘടനം ചെയ്തു. കേരള കോൺഗ്രസ് നേതാവ് ബൈജു സ്വാഗതം പറഞ്ഞു. സിപിഐ നേതാവ് അബൂബക്കർ അദ്ധ്യഷ വഹിച്ച പരുപാടിയിൽ. സിപിഐഎം. മണ്ണുത്തി ഏരിയ കമ്മിറ്റി അംഗം മാത്യു നൈനാൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് മുതുകാട്ടിൽ എന്നിവർ ചെയിതു സംസാരിച്ചു. സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം ശിവ പ്രസാദ്, കൊമ്പഴ ബ്രാഞ്ച് സെക്രട്ടറി ലിജോ ജോർജ് വാണിയമ്പാറ ബ്രാഞ്ച് സെക്രട്ടറി ഷാജി എം എം നീലിപ്പാറ ബ്രാഞ്ച് സെക്രട്ടറി നിഖിൽ
സിഐടിയു വാണിയമ്പാറ യൂണിയൻ പ്രസിഡന്റ് N. K വിജയൻകുട്ടി. സിപിഐ നേതാവും വാർഡ് മെമ്പറുമായ സുബൈത അബൂബക്കർ.. Kk രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാബു നീലിപ്പാറ നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
