January 31, 2026

പയ്യനം പനച്ചിത്തറയിൽ കുരിയാക്കോസ് (73) അന്തരിച്ചു.

Share this News
പയ്യനം പനച്ചിത്തറയിൽ കുരിയാക്കോസ് (73) അന്തരിച്ചു.

പയ്യനം പനച്ചിത്തറയിൽ കുരിയാക്കോസ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് (10.07.2025- വ്യാഴം) ഉച്ചയ്ക്ക് 12 ന് കണ്ണാറ സെന്റ്മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളിയിൽ. ഭാര്യ : ഏല്യാമ.
മക്കൾ : ബിജു, ബിന്ദു, ബിനു, മരുമക്കൾ : ലിസി ബിജു, സാജു മാത്യു, സിന്റലി ബിനു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!