
ദേശീയപാതയിൽ തൃശ്ശൂർ ദിശയിലേക്ക് പോകുന്ന ട്രാക്കിൽ ടിപ്പറിന് പുറക്കിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക് . KL31D 1783 എന്ന നമ്പറിലുള്ള ബൈക്കിൽ സഞ്ചരിച്ച യുവാവിനാണ് പരിക്ക് പറ്റിയത്.ദേശീയപാതയിൽ ടയർ മാറ്റിയിടുന്നതിനായി നിർത്തിയിട്ട ടിപ്പറിന് പുറകിൽ ബൈക്ക് ഇടിച്ച് കയറുകയായിരുന്നു.