
കുതിരാനിൽ അപകടം;ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികർ മരിച്ചു
ദേശീയപാതയിൽ വഴുക്കുംപാറ മേൽപാതയിൽ ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ യുവതിയും യുവാവും മരിച്ചു. തൃശൂർ ഭാഗത്തേക്കുള്ള റോഡിൽ കുതിരാൻ തുരങ്കം പിന്നിട്ടയുടൻ രാത്രിനായിരുന്നു അപകടം. എറണാകുളം കലൂർ എംപയർ അപ്പാർട്മെന്റ് നെടുംപുരയ്ക്കൽ മാസിൻ അബ്ബാസ് (36), ആലപ്പുഴ നൂറനാട് തച്ചന്റെ കിഴ ക്കേതിൽ വിദ്യവിജയൻ(38) എന്നിരാണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. ചക്രത്തിനടിയിൽ കുടുങ്ങിയ ഇരുവരും ലോറിയുടെ പിൻഭാഗത്തേക്കു തെറിച്ചു വീണു. ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. ഏറെ നേരത്തിനു ശേഷം ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയാണ് ബൈക്ക് പുറത്തെടുത്തത്.
അപകട സ്ഥലത്തെ വീഡിയോ 👇
https://youtu.be/ELYuo7K4Ilg?si=H8CCBjz-vKrubdqF
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
