
ജ്യൂസ് , കാറ്ററിംഗ് , ബാർ എന്നിവിടങ്ങളിൽ ആവശ്യം വരുന്ന ICE CUBES ഉണ്ടാക്കുന്ന സ്ഥാപനം പട്ടിക്കാട് – കല്ലിടുക്ക് റോഡിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ജോബി പറപ്പുള്ളി ഉദ്ഘാടനം ചെയ്തു. നിങ്ങളുടെ ആവശ്യങ്ങൾ അനുസരിച് ഏത് സമയത്തും വിളിക്കാവുന്നതാണ്
9744177623
9037677623
KALLIDUKKU ROAD
PATTIKKAD
