
ബിജെപി പീച്ചി മണ്ഡലം നിശാശിൽപ്പശാല പുത്തൂർ പുഴയോരം ഹാളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രനീഷ് N H അധ്യക്ഷത വഹിച്ചു. യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി ബിനു അലക്സ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡലം വൈസ് പ്രസിഡന്റ് ജയൻ പൂശ്ശേരി നന്ദി പറഞ്ഞു.

സംഘടന കാര്യങ്ങളെ കുറിച്ചുള്ള ആദ്യത്തെ സെഷൻ അഡ്വ.ബി.ഗോപാലകൃഷ്ണൻ നയിച്ചു.രണ്ടാമത്തെ സെഷൻ BJP മദ്ധ്യമേഖലാ വൈസ് പ്രസിഡന്റ് അനീഷ് ഇയ്യാൽ നയിച്ചു. Dr. ആതിര ടീച്ചർ,ബിജോയ് തോമസ്, പ്രസാദ് NH ,സന്തോഷ് കാക്കനാട്ട് ,വാർഡ് മെമ്പർ ജയശ്രീ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. മണ്ഡലം ഭാരവാഹികളായ സുജാത, സുബീഷ്, ഗിരീഷ്, ലിൻൻ്റൊ, രതീഷ്,അമൽ, റോഷൻ എന്നിവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

