January 27, 2026

സ്ത്രീ സ്വകാര്യതയുടെ സുന്ദര സ്വപ്നങ്ങൾക്ക് ഇനി പുതിയ മുഖം
💃💃💃💃💃💃💃💃💃

Share this News



*പുതിയ വലിയ*
*MSONS INNER STORE*
👆👆👆👆👆👆👆👆👆

*തൃശ്ശൂർ ജില്ലയിലെ തന്നെ ഏറ്റവും വലിയ മൾട്ടി ബ്രാൻഡഡ് ലേഡീസ് ആൻഡ് കിഡ്സ് ഇന്നർ വെയർ  ഷോപ്പ് പട്ടിക്കാട് MG റോഡിൽ പ്രവർത്തനം  ആരംഭിച്ചിരിക്കുന്നു.*

പ്രിയ സുഹൃത്തുക്കളെ…


പുതിയ വലിയ
*MSONS INNERSTORE* ൽ 45 ഇൽ പരം ലേഡീസ് ആൻഡ് കിഡ്സ് ഇന്നർ വിയർ ബ്രാന്റ്റുകൾ നിങ്ങളിലേക്കെത്തുന്നു. 🫰🫰🫰🫰🫰🫰🫰🫰🫰
അതിനു പുറമെ തായ്‌വാൻ ആൻഡ് ഇറ്റാലിയൽ imported മേറ്റീരിലുകളിൽ നിർമിച്ചെടുത്ത വലിയ ഒരു സെലക്ഷൻ ഉത്പന്നങ്ങളും ഒരുക്കിയിരിക്കുന്നു..
💥💥💥💥👍👍👍👍

*ബ്രാ ഉത്പന്നങ്ങൾ 28 സൈസ് മുതൽ 56 സൈസ് വരെയും,*

*B, C, D, E, F, G, H, I, J വരെയുള്ള, Cup സൈസുകളിലും ലഭ്യമാക്കുന്നു..*👍👍

കൂടാതെ..
*ബോഡി ഷേപ്പറുകൾ*, *ലെഗ്ഗിൻസ്, ജെഗ്ഗിൻസ്* *സിഗരറ്റ് പാന്റ്, സ്ട്രൈറ് പാന്റ്*,
*പലസ്സോ പാന്റ്, കോട്ടൺ പാന്റ്*,
*ഡൈലി വിയറുകൾ,*
*ജിം, യോഗ ബ്രാകൾ, ജിം യൂസ് പാന്റ്റുകൾ*,
*പീരീഡ്‌ പാന്റീസ് & ഹിപ്പ് ഷേപ്പർ പാന്റീസുകൾ*, *ഷാളുകൾ & Menstrual Cupകൾ*
എന്നിങ്ങനെ വ്യത്യങ്ങളായ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം..

പുതിയ വലിയ
*MSONS INNERSTORE* ഗർഭകാലത്തും, അമ്മയായതിന് ശേഷവും ഉപയോഗപ്രദമായ MATERNITY ഉത്പന്നങ്ങൾക്കായുള്ള ഒരു പുതിയ വലിയൊരു സെലക്ഷൻ തന്നെ ഒരുക്കിയിരിക്കുന്നു.
🤰🎁🤰🎁🫃🎁👩‍🍼🎁🤰

*Maternity കുർത്തികൾ,* *ടോപ്പുകൾ, front ഓപ്പൺ നൈറ്റികൾ*, *പ്രെഗ്നന്റ് ടൈമിൽ ഉപയോഗിക്കുന്ന പാന്റീസ്,* *ബ്രെസ്റ്റ് പാഡുകൾ*  *ബ്ലീഡിങ് ടൈമൽ ഉപയോഗിക്കുന്ന പാഡുകൾ*
എന്നിങ്ങനെ അമ്മമാർക്കായുള്ള വ്യത്യസ്തമായി ഒരു സ്പെഷ്യൽ സെക്ഷൻ തന്നെ ഒരുക്കിയിരിക്കുന്നു.

കൂടാതെ
*ബ്രേസ്‌റ്റ് ക്യാൻസർ മൂലം ബ്രെസ്റ്റ് റിമൂവ് ചെയ്തവർക്കായുള്ള സ്പെഷ്യൽ ബ്രാകൾ നിർമിച്ചു നൽകുന്നു.*

*സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സാമൂഹ്യ സേവനനർത്ഥം ഈ ഉത്പന്നം ഫ്രീ ആയി നൽകുന്നു.*

പുതിയ വലിയ
*MSONS INNERSTORE*
ഇന്ന് തന്നെ സന്ദർശിക്കുക 🙏❤️

*For Enquiry : 9645252503*
❤️🙏❤️🙏❤️

error: Content is protected !!