
താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു
താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ പീച്ചി SHO സതീഷ്കുമാർ കെ ഉദ്ഘാടനം ചെയ്തു.ജീവൻ ജ്യോതി സ്കൂളിന്റെ മികച്ച വിജയം മാതൃകയാണ് എന്ന് പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ സതീഷ് കുമ്മാർ പറഞ്ഞു.
പത്താം ക്ലാസ്സിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്ക്കാരം പ്രൊവിൻഷൽ സുപ്പീരിയർ ബ്ലസ്സി പീറ്റർ വിതരണം ചെയ്തു. മാനേജർ സി. തിയോഫിൻ, പ്രിൻസിപ്പാൾ സി. ടിൻസി ജുസ, പി.ടി.എ പ്രസിഡൻ്റ് കെ സി അഭിലാഷ്, വൈസ് പ്രിൻസിപ്പൽ ലിൻഡ, സ്റ്റാഫ് സെക്രട്ടറിമാരായ ദീപ, സിമി ഏലിയാസ് എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

