ഒരപ്പൻപ്പാറ മാനാകുഴിയിൽ ജോൺ(85) അന്തരിച്ചു. സംസ്ക്കാരം നാളെ (30.08.2022) രാവിലെ 11 മണിക്ക് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ (Late ), മക്കൾ : ഷെർളി, ഷിബി, ഷിബു. മരുമക്കൾ : പൗലോസ് കുയിലാടൻ, പൗലോസ് വെളിയത്ത്, സെൻസി.