
ജൽ – ജീവൻ പദ്ധതിയിൽ വഴിമുട്ടി വാണിയമ്പാറക്കാർ ; ടിപ്പർ താഴ്ന്നു
വാണിയംപാറ മഞ്ഞവാരിയിൽ ടിപ്പർ താഴ്ന്നു. ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പിടുന്നതിനായി താഴ്ത്തിയ കുഴികൾ വേണ്ടത്ര നല്ല രീതിയിൽ ഉറപ്പിക്കാത്തതിനാൽ നിരവധി വാഹനങ്ങൾ ആണ് റോഡിൽ താഴുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്കും വലിയ വാഹനങ്ങൾക്കും കടന്നുപോവാൻ കഴിയാത്ത സ്ഥിതിയിലാണ് വാണിയംപാറ പ്രദേശത്ത് റോഡുകൾ.ഈ പ്രദേശങ്ങളിൽ സഞ്ചരിക്കാൻ ബദൽ മാർഗ്ഗങ്ങൾ ഇല്ലാത്തത് ജനങ്ങളെ ഒരുപാട് ദുരന്തത്തിൽ ആകുന്നു.ഇന്നലെ അടുക്കളപ്പാറ ഭാഗത്തേക്ക് മണലും മെറ്റലുമായി പോയ വാഹനമാണ് താഴ്ന്നത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

