January 28, 2026

വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠത്തിൽ വായനാദിനം ആഘോഷിച്ചു

Share this News

വായനാദിനം ആഘോഷിച്ചു

വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠത്തിൽ വായനാദിനം ആഘോഷിച്ചു . പ്രിൻസിപ്പൽ എൽസ വായനാദിന സന്ദേശം നൽകി. വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുമാരി ആഗ്നസ് സി അനൂപ് സംസാരിച്ചു. വായനാദിനവുമായി ബന്ധപ്പെട്ട പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ക്വിസ് മത്സരം നടത്തി. അധ്യാപകരായ ഫേബ,ബബിത, മെറീന എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!