
ക്ലാസ് IV നിയമനം നടത്തണമെന്നാവശ്യപ്പെട്ടും , സർവകലാശാലയിലെ മാനദണ്ഡങ്ങളില്ലാതെ തസ്തികൾ വെട്ടിക്കുറക്കുന്നതിനെതിരേയും INTUC യുടെയും എംപ്ലോയീസ് യൂണിയന്റെയും നേതൃത്വത്തിൽ ഒരു പ്രതിക്ഷേധ പ്രകടനം. ഇന്ന് ഉച്ചക്ക് 1 മണിക്ക് വെള്ളാനിക്കര കേരള കാർഷിക സർവകലാശാല ആസ്ഥാനത്ത്. KPCC സെക്രട്ടറി. Adv ഷാജി ജെ കോടൻകണ്ടത്. KAUWF INTUC യൂണിറ്റ് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ കോശി അധ്യക്ഷത വഹിച്ചു. എംപ്ലോയീസ് യൂണിയൻ യൂണിറ്റ് പ്രസിഡണ്ട് ബിജോയ് ബാലകൃഷ്ണൻ സ്വാഗതം പറയുകയും എംപ്ലോയീസ് യൂണിയന്റെ ജനറൽ കൗൺസിൽ മെമ്പർ ജയകുമാർ കെ എസ്.KAUWF INTUC ജനറൽ സെക്രട്ടറി സ്വപ്ന കെഎം എന്നിവർ ആശംസയും ഹനീസ് ഹംസ നന്ദിയും പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Is1iPJNVMs85AafDiFRO9Y
