
ഓൾ കേരള ബ്യൂട്ടിപാർലർ ഓണേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ത്യശ്ശൂരിൽ സംഘടിപ്പിച്ച “വധുമന്ത്ര2025” ബ്രൈഡൽ കോമ്പറ്റീഷനിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ബ്രൈഡൽ മേക്കപ്പ് സ്പെഷ്യൽ ജൂറി പുരസ്കാരം നേടി പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് സ്വദേശിനി ബിജി ബോബി. തൃശ്ശൂർ പുഴക്കൽ വെച്ച് 46 പേർ പങ്കെടുത്ത മത്സരമായിരുന്നു. പട്ടിക്കാട് ഉള്ള Beauty Touch Make Over ബ്യൂട്ടിപാർലർ നടത്തുകയാണ് ബിജി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Is1iPJNVMs85AafDiFRO9Y
