
വരുന്നു…. പുതിയ വലിയ
MSONS INNER STORE
👆👆👆👆👆👆👆👆👆
തൃശ്ശൂർ ജില്ലയിലെ തന്നെ ഏറ്റവും വലിയ മൾട്ടി ബ്രാൻഡഡ് ലേഡീസ് ആൻഡ് കിഡ്സ് ഇന്നർ വെയർ ഷോപ്പ് പട്ടിക്കാട് MG റോഡിൽ പ്രവർത്തനം ആരംഭിക്കുകയാണ്..
പ്രിയ സുഹൃത്തുക്കളെ…
കഴിഞ്ഞ 5 വർഷങ്ങൾ അര ലക്ഷത്തിലേറെ വനിതകളുടെ ആത്മ വിശ്വാസത്തിന് കരുത്തേകി അവരുടെ ഇന്റിമേറ്റ് വസ്ത്രങ്ങൾ സംബന്ധിച്ച എല്ലാ ബുദ്ധിമുട്ടുകൾക്കും പൂർണമായ പരിഹാരം നൽകാൻ സാധിച്ചു എന്നുള്ള ആത്മ വിശ്വാസത്തിൽ നിന്നാണ്
MSONS INNERSTORE പുതിയ രൂപത്തിൽ നിങ്ങളിലേക്കെത്തുന്നത്.. 🫱🏽🫲🏻🫱🏽🫲🏻🫱🏽🫲🏻🫱🏽🫲🏻🫱🏽🫲🏻🫱🏽🫲🏻🫱🏽🫲🏻🫱🏽🫲🏻🫱🏽🫲🏻
പുതിയ വലിയ
MSONS INNERSTORE ൽ 45 ഇൽ പരം ലേഡീസ് ആൻഡ് കിഡ്സ് ഇന്നർ വിയർ ബ്രാന്റ്റുകൾ നിങ്ങളിലേക്കെത്തുന്നു. 🫰🫰🫰🫰🫰🫰🫰🫰🫰
അതിനു പുറമെ തായ്‌വാൻ ആൻഡ് ഇറ്റാലിയൽ imported മേറ്റീരിലുകളിൽ നിർമിച്ചെടുത്ത വലിയ ഒരു സെലക്ഷൻ ഉത്പന്നങ്ങളും ഒരുക്കിയിരിക്കുന്നു..
💥💥💥💥👍👍👍👍
ബ്രാ ഉത്പന്നങ്ങൾ 28 സൈസ് മുതൽ 56 സൈസ് വരെയും,
*B, C, D, E, F, G, H, I, J വരെയുള്ള, Cup സൈസുകളിലും ലഭ്യമാക്കുന്നു..*👍👍
കൂടാതെ..
ബോഡി ഷേപ്പറുകൾ, ലെഗ്ഗിൻസ്, ജെഗ്ഗിൻസ് സിഗരറ്റ് പാന്റ്, സ്ട്രൈറ് പാന്റ്,
പലസ്സോ പാന്റ്, കോട്ടൺ പാന്റ്,
ഡൈലി വിയറുകൾ,
ജിം, യോഗ ബ്രാകൾ, ജിം യൂസ് പാന്റ്റുകൾ,
പീരീഡ് പാന്റീസ് & ഹിപ്പ് ഷേപ്പർ പാന്റീസുകൾ, ഷാളുകൾ & Menstrual Cupകൾ
എന്നിങ്ങനെ വ്യത്യങ്ങളായ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം..
പുതിയ വലിയ
MSONS INNERSTORE ഗർഭകാലത്തും, അമ്മയായതിന് ശേഷവും ഉപയോഗപ്രദമായ MATERNITY ഉത്പന്നങ്ങൾക്കായുള്ള ഒരു പുതിയ സെക്ഷനും ആരംഭിക്കുകയാണ്..
🤰🎁🤰🎁🫃🎁👩🍼🎁🤰
Maternity കുർത്തികൾ, ടോപ്പുകൾ, front ഓപ്പൺ നൈറ്റികൾ, പ്രെഗ്നന്റ് ടൈമിൽ ഉപയോഗിക്കുന്ന പാന്റീസ്, ബ്രെസ്റ്റ് പാഡുകൾ ബ്ലീഡിങ് ടൈമൽ ഉപയോഗിക്കുന്ന പാഡുകൾ
എന്നിങ്ങനെ അമ്മമാർക്കായുള്ള ഒരു സ്പെഷ്യൽ സെക്ഷൻ തന്നെ ഒരുക്കുന്നു.
കൂടാതെ
ബ്രേസ്‌റ്റ് ക്യാൻസർ മൂലം ബ്രെസ്റ്റ് റിമൂവ് ചെയ്തവർക്കായുള്ള സ്പെഷ്യൽ ബ്രാകൾ നിർമിച്ചു നൽകുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സാമൂഹ്യ സേവനനർത്ഥം ഈ ഉത്പന്നം ഫ്രീ ആയി നൽകുന്നു.
ഇത്രയും കാലം കൂടെ നിന്ന എല്ലാവർക്കുമൊരിക്കൽ കൂടി നന്ദി🙏🙏
ഉദ്ഘാടനം 23 ജൂൺ തിങ്കൾ രാവിലെ 11 മണിക്ക് ബഹുമാനപെട്ട കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് unit പ്രസിഡന്റ്. ശ്രീ. ജോബി പറപ്പുള്ളി നിർവഹിക്കുന്നു…
വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ചടങ്ങിലേക്ക് എല്ലാ സുഹൃത്തുക്കളെയും സാദരം ക്ഷണിക്കുന്നു 🙏❤️
എന്ന് സ്നേഹത്തോടെ..
എം സൺസ് ഇന്നർ സ്റ്റോർ
മാനേജ്‌മന്റ് & സ്റ്റാഫ്സ്
For Enquiry : 9645252503
❤️🙏❤️🙏❤️🙏❤️🙏❤️