
ഉറവുംപാടം കാനാകുന്നേൽ പരേതനായ ഔസേഫ് ഭാര്യ ഏലിക്കുട്ടി (86) അന്തരിച്ചു
വഴുക്കുംപാറ ഉറവുംപാടം കാനാകുന്നേൽ പരേതനായ ഔസേഫ് ഭാര്യ ഏലിക്കുട്ടി (86) അന്തരിച്ചു. സംസ്കാരം നാളെ. മക്കൾ: സണ്ണി, പെണ്ണമ്മ, തങ്കു, ജോബ്, സിംസൺ. മരുമക്കൾ: എയ്ഞ്ചൽ, ബാബു, ജോയ്, ലിസി, മിനി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
