
മുക്കാട്ടുകര ചിറയത്ത് മഞ്ഞിയിൽ (തോപ്പിൽ) വർഗ്ഗീസ് (74) അന്തരിച്ചു
മുക്കാട്ടുകര ചിറയത്ത് മഞ്ഞിയിൽ (തോപ്പിൽ) വാറുണ്ണി മകൻ വർഗ്ഗീസ് (74) അന്തരിച്ചു.സംസ്കാരം നാളെ (20.06.2025 വെള്ളിയാഴ്‌ച) ഉച്ചതിരിഞ്ഞ് 4 ന് മുക്കാട്ടുകര സെന്റ് ജോർജ്ജ് പള്ളിയിൽ
മക്കൾ: സോണി, ഹണി, ഡോണി
മരുമക്കൾ: ലിജോ മാറോക്കി, കോട്ടപ്പടി, ബൈജു ചെമ്മുണ്ട, ലൂർദ്ദ്, തൃശ്ശൂർ, സ്റ്റെഫി ചിറയത്ത് മഞ്ഞിയിൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
