
എൽത്തുരുത്ത് സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ ‘കലയാണ് ലഹരി’ എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു
ലഹരിക്കെതിരെയുള്ള വിദ്യാർത്ഥികളുടെ പോരാട്ടത്തിനു കലയുടെ മുഖം നൽകുന്ന എൽത്തുരുത്ത് സെന്റ് അലോഷ്യസ് ഹൈസ്കൂളിന്റെ കലയാണ് ലഹരി പദ്ധതി ആർടിസ്റ്റ് നന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരവും സംഘടിപ്പിച്ചു. അയ്യന്തോൾ വെസ്റ്റ് പോലീസും എൽത്തുരുത്ത് സെന്റ് അലോഷ്യസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയും വിദ്യാലയത്തിലെ ചിത്രകല വിഭാഗവും സംയുക്തമായാണ് മത്സരം നടത്തിയത്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

