January 29, 2026

ചീനിക്കടവ് പൂതക്കുഴിയിൽ മാണി (89) അന്തരിച്ചു

Share this News
ചീനിക്കടവ് പൂതക്കുഴിയിൽ മാണി (89) അന്തരിച്ചു

കണ്ണാറ ചീനിക്കടവ് പൂതക്കുഴിയിൽ പരേതനായ മത്തായി മകൻ മാണി (89) അന്തരിച്ചു. സംസ്കാരം ഇന്ന് (18.06.2025-ബുധനാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിൽ, തുടർന്ന് മലങ്കര ക്രിസ്ത്യൻ ചർച്ച്, കരിപ്പക്കുന്ന് ശാലേം സെമിത്തേരിയിൽ ഭാര്യ: പരേതയായ അച്ചാമ്മ. മക്കൾ: ആലീസ്, ഏലിയാസ്, പരേതനായ എൽദോസ്, ജോയ്. മരുമക്കൾ: ജോർജ്, ലില്ലി, ലിസ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!