
നടത്തറയിൽ വെച്ച് ബൈക്ക് അപകടത്തിൽപെട്ട് ആന്തരികാവയവങ്ങളുടെ തകരാറുമൂലം അമല ഹോസ്‌പിറ്റലിൽ 15 ദിവസമായി ചികിത്സയിൽ കഴിയുന്ന രായിരത്ത് രവി മകൻ രാഹുലിന് ആന്തരിക അവയങ്ങളുടെ ആരോഗ്യം നേടിയെടുക്കുന്നതിന് 5 ലക്ഷം രൂപയോളം സർജറിയ്ക്ക് ആവശ്യമായി വരുന്നുണ്ട് ഈ സാമ്പത്തികം കണ്ടെത്തുന്നതിന് ചികിത്സ സഹായം തേടുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിനെ സഹായിക്കുന്നതിനായി താളിക്കോട് കണിയാംകുഴി ദേശത്തിൻ്റെ ആഭിമുഖ്യത്തിൽ രാഹുലിൻ്റെ ചികിത്സയ്ക്കായി പണം സമാഹരിക്കുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക് താളിക്കോട് കണിയാംകുഴി ദേശം ഭാരവാഹികളായ
പ്രസിഡൻറ് രജീഷ് ടി. ആർ. മായി ഫോൺ: 8304049291, സെക്രട്ടറി അജിത്ത് ആർ. എം.ഫോൺ: 9656749783, ഖജാൻജി സുധീഷ് വി.കെ.
ഫോൺ: 9605843411
ചികിത്സ സഹായം നൽകുവാൻ സഹോദരി രമ്യയുടെ അക്കൗണ്ട് വിവരങ്ങൾ
Gpay 6238126824
Account Details
KAINOOR BRANCH
SOUTH INDIAN BANK
Name: REMYA R RAVI
Account number: 0784053000002329
IFSC: SIBL0000784