January 27, 2026

Flugel Educare അക്കാദമിയിലേക്ക് സ്വാഗതം

Share this News

Flugel Educare അക്കാദമിയിലേക്ക് സ്വാഗതം

+2 കഴിഞ്ഞ ഒരാളാണോ നിങ്ങൾ നിങ്ങളുടെ പ്രായം 17നും 27നും ഇടയിൽ ആണോ എങ്കിൽ ഇതാ ഒരു സുവർണ അവസരം നിങ്ങളുടെ ആഗോള വിജയത്തിലേക്കുള്ള  കാൽവെയ്പ് Flugel Educare ലൂടെ.
എന്താണ് ഓസ്‌ബിൽഡങ് ?

ജർമ്മനിയിലെ ഓസ്ബിൽഡംഗ് എന്നത് പ്രായോഗിക തൊഴിൽ പരിശീലനവും സൈദ്ധാന്തിക വിദ്യാഭ്യാസവും സംയോജിപ്പിച്ചുള്ള പഠന രീതിയാണ് .
100% സൗജന്യമാണ് ക്ലാസുകൾ കൂടാതെ ഏകദേശം 1.5 ലക്ഷത്തോളം സ്റ്റൈപ്പന്റ് ആയി ലഭിക്കുന്നു.
പഠനശേഷം ജർമനിയിൽ തന്നെ നേഴ്സ് ആയി ജോലിയും ലഭിക്കുന്നു തുടക്ക ശമ്പളം കുറഞ്ഞത് 3 ലക്ഷം രൂപ .
ഉപരിപഠന സാധ്യതകൾ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞9072650770

error: Content is protected !!