
ദേശീയപാത 544 ൽ അടി പാതകളുടെ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ , ആസൂത്രണമില്ലാതെയും , അശാസ്ത്രീയമായും നിർമ്മാണ പ്രവ്യത്തി കൾ നടത്തുകയാണ്. തകർന്നു കിടക്കുന്ന സർവീസ് റോഡുകളിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, മുടിക്കോട് അടിപ്പാത പരിസരത്തു നടത്തിയ പ്രതിഷേധം KPCC സെക്രട്ടറി അഡ്വ: ഷാജി കോടം കണ്ടത്ത് ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് KN വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.DCC ഭാരവാഹികളായ ML ബേബി, അഡ്വ: സി ജോ കടവിൽ, Kc അഭിലാഷ്, KPCC അംഗം ലീലാമ്മ ടീച്ചർ, MU മുത്തു, ജേക്കബ് പോൾ, ഭാസ്കരൻ ആദം കാവിൽ, ബാബു തോമസ്, ബിന്ദുകാട്ടുങ്ങൽ, ജോസ് മൈനാട്ടിൽ, cs ശ്രീജു,,ജിത്ത് ചാക്കോ , തുടങ്ങിയവർ പ്രസംഗിച്ചു.
ബ്ലോക്ക് ഭാരവാഹികളായ vB ചന്ദ്രൻ , റെജി പാണക്കുടിയിൽ, Bs എഡിസൻ , ഷിബു പോൾ, നൗഷാദ് മാസ്റ്റർ, സുകുമാരൻ മാസ്റ്റർ,KP പൗലോസ് ,രാമകൃഷ്ണൻ , രാജു കാവിയത്ത്, ഷൺമുഖൻ, VA കൃഷ്ണൻ, സുധാകരൻ എടത്തറ, Es അനിരുദ്ധൻ, മിനി വിനോദ് , ജോളി ജോർജ്ജ്, KP എൽദോസ് ,ഭാസ്കരൻ കെ മാധവൻ,സുശീലരാജൻ,ബ്ലസൻ വർഗീസ്, MG രാജൻ, വർഗ്ഗീസ് വാഴപ്പള്ളി, ശരീരാഗ് തുടങ്ങിയവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
