January 27, 2026

പീച്ചി ഗവൺമെന്റ് ആശുപത്രിയിലെ ഡോക്ടർക്ക് യാത്രയയപ്പ് നൽകി

Share this News

പീച്ചി. ഗവ ആശുപത്രിയിലെ ഡോക്ടർക്ക് യാത്രയയപ്പ് നൽകി.  ഡോ. അയോണയാണ് സ്ഥലം മാറി പോകുന്നത് . പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബാബു തോമസ് അധ്യക്ഷത വഹിച്ചു. ആശുപത്രി ജീവനക്കാർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!