January 30, 2026

പുതിയാപ്പുറത് ജോസഫ് ഭാര്യ അന്ന (86) അന്തരിച്ചു.

Share this News



പുതിയാപ്പുറത്  പരേതനായ ജോസഫ് ഭാര്യ അന്ന (86) അന്തരിച്ചു.
സംസ്കാരം നാളെ
(30-04-2025 ബുധനാഴ്ച)
10 മണിക്ക് പട്ടിക്കാട് ഫറോനാ പള്ളിയിൽ
മക്കൾ: അജി പി ജെ
(സിപിഐഎം പാണഞ്ചേരി ലോക്കൽ കമിറ്റി അംഗം), അജിത.
മരുമക്കൾ:
സിനി,ജോളി അകരകാരൻ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EPUk5HNharg1ZzATApWArU
error: Content is protected !!