
മാനാങ്കോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മേടഷഷ്ഠി മഹോത്സവം 2025 മെയ് 2, വെള്ളിയാഴ്ച ആഘോഷിക്കുന്നു. 3 ദേശങ്ങളിൽ നിന്നുള്ള കാവടി ആഘോഷങ്ങൾ പകലും രാത്രിയും 12.45 മുതൽ 2.10 വരെ ക്ഷേത്രപ്പറമ്പിൽ നിറഞ്ഞാടും.
തലേ ദിവസം മെയ് 1 വ്യാഴാഴ്ച വൈകീട്ട് 6 മണിമുതൽ 7.30 വരെ വിശേഷാൽ പാനക നിവേദ്യത്തോടെയും നാദസ്വരമേളത്തോടെയും ദേശക്കാവടികളുടെ പൂജ നടക്കും. ഏപ്രിൽ 30, മെയ് 1 എന്നീ ദിവസങ്ങളിൽ stage Programm കളും ഉണ്ടായിരിക്കുന്നതാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
