January 30, 2026

കൂർച്ചാം വീട്ടിൽ ലക്ഷ്മിക്കുട്ടി
അമ്മ മകൻ അച്യുതൻ(63) അന്തരിച്ചു.

Share this News

വാണിയമ്പാറ ഹോമിയോ ഡോക്ടർ കൂർച്ചാം വീട്ടിൽ ലക്ഷ്മിക്കുട്ടി
അമ്മ മകൻ അച്യുതൻ(63) (രാജൻ ഹോമിയോ ചെമ്പൂത്ര) അന്തരിച്ചു. ശവസംസ്കാരം 29. 4. 2025 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ  നടന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EPUk5HNharg1ZzATApWArU
error: Content is protected !!