
തൃശ്ശൂർ പട്ടിക്കാട് ലാലിസ് ഗ്രൂപ്പും സെൻ്റ് ബേസിൽ ഗ്രാനൈറ്റ്സിൻ്റെയും ഉടമ കാവനാ കുടിയിൽ ഔസേപിൻ്റെ ഭാര്യ പിതാവ് കോതമംഗലം ആയക്കാട് ചെമ്പക്കോട്ടു കുടിയിൽ മത്തായി പൗലോസ് (90) അന്തരിച്ചു. സംസ്കാരം 30.04.2025 ബുധൻ 11 am ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നാഗഞ്ചേരി സെൻ്റ്. ജോർജ്ജ് ഹെബ്രോൻ യാക്കോബായ സുറിയാനി പള്ളിയിൽ. മകൾ: ലാലീ ഔസേപ്പ് ( മാനേജിംഗ് ഡയറക്ടർ ലാലീസ് ഗ്രൂപ്പ് സെൻ്റ് ബേസിൽ ഗ്രാനൈറ്റ്സ് ) , കുഞ്ഞുമോൾ വർഗ്ഗീസ് , എൽദോ പൗലോസ് .മരുമക്കൾ : കെ പി ഔസേപ്പ് , വർഗ്ഗീസ്. ചെറുമക്കൾ : പോൾ (Laly’s Group) , Dr. ടിങ്കു ജോസഫ് (അമൃത ഹോസ്പ്പിറ്റൽ )