January 30, 2026

കണ്ണാറ കരടിയള ഊത്തുകുഴിയിൽ സ്കറിയ (72) അന്തരിച്ചു

Share this News
കണ്ണാറ കരടിയള ഊത്തുകുഴിയിൽ സ്കറിയ (72) അന്തരിച്ചു

കണ്ണാറ കരടിയള ഊത്തുകുഴിയിൽ പരേതനായ മാണി മകൻ സ്കറിയ (72) അന്തരിച്ചു. സംസ്കാരം ഇന്ന് ( 28.04.2025- തിങ്കൾ) കാലത്ത് 11 മണിക്ക് കണ്ണാറ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ. ഭാര്യ: പരേതയായ ഡെയ്സി. മക്കൾ: ബിജു, സന്ധ്യ, സിന്ധു. മരുമക്കൾ: ബെനീറ്റ, പോൾ, ബിജു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!