
മനക്കപ്പാടം നടുവിൽപുരക്കൽ പരേതനായ പുരുഷോത്തമൻ ഭാര്യ സരള (67) അന്തരിച്ചു.
വിലങ്ങന്നൂർ മനക്കപ്പാടം നടുവിൽപുരക്കൽ പരേതനായ പുരുഷോത്തമൻ ഭാര്യ സരള (67) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (28/04/2025 -തിങ്കളാഴ്ച) 11 മണിക്ക് വടൂക്കര ശ്മശാനത്തിൽ. മക്കൾ : സരിത, സന്ദീപ്
മരുമക്കൾ : സുമേഷ്,വീണ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
