
സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു.
കെപിസിസി സംസ്‌കാര സാഹിതി തൃശ്ശൂർ ജില്ലാ ഭാരവാഹികളെ നിയമിച്ചതായി ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ, കൺവീനർ അനിൽ സമ്രാട്ട് എന്നിവർ അറിയിച്ചു. കെപിസിസി സാംസ്കാരിക സാഹിതി ഒല്ലൂർ നിയമണ്ഡലം ചെയർമാൻ ആയി നടത്തറ മണ്ഡലത്തിൽ നിന്നും ഉള്ള ബിബിൻ പോലുക്കരയെയും
ജനറൽ കൺവീനറായി പപാണഞ്ചേരി മണ്ഡലത്തിൽ നിന്നുള്ള എം ആർ ശിവരാജൻ വാണിയംപാറയെയും നിയമിച്ചു.
രാമചന്ദ്രൻ പുതൂർക്കര, ബേബി മുക്കൻ, ശശി വറനാട്ട്, ശശികുമാർ കൊടക്കേടത്ത്, കലാഭവൻ ജോബി, ഡോ.ഷാജി നെല്ലായ്, പി.കെ. അശോകൻ, ജയ്‌സൺ മാസ്റ്റർ (വൈസ് ചെയർമാൻ), സുരേഷ് അന്നമനട, ധന്യ മതിലകത്ത്, ജെയിംസ് കുറ്റിക്കാട്ട്, അഡ്വ.സുജിത്ത് ഒ.എസ്., യു.പി. റഫീഖ് കേച്ചേരി, ജയപ്രസാദ് കളത്തിൽ, സഫ്രലിഖാൻ കെ.കെ., വിനയകുമാർ പി. കെ. (ജന.സെക്രട്ടറി മാർ), അമൽ, ഷെഫീഖ് കൊട്ടാരത്തിൽ, കൃഷ്‌ണൻ പി.ആർ, ഷഹീർ ദേശമംഗലം, രാധിക കെ.ആർ (സെക്രട്ടറിമാർ) വിനോദ് കണ്ടെങ്കാവിൽ (ട്രഷറർ)
നിയോജകമണ്ഡലം ചെയർമാൻ കൺവീനർമാരായി നന്ദൻ എം.ആർ, ബഷീർ ഒ.യു. (ചേലക്കര), റഫീഖ് പി.എസ്., ആനന്ദ് അടാട്ട് (വടക്കാഞ്ചേരി), സാംസൺ പുലിക്കോട്ടിൽ, അഖിൽ നായർ (കുന്നംകുളം), സുനിൽ സുഷശീ, ദിലീഷ് കൊട്ടിലിക്കൽ (മണലൂർ), പി. ബാബുരാജ്, സുധീർ എം.ബി. (ഗുരുവായൂർ), നിതീഷ് കുമാർ കെ.ആർ, ഷഹീർ പഴുപറമ്പിൽ (കയ്‌പമംഗലം), പ്രസാദ് കിഴക്കൂട്ട്, രാജീവ് പി.എം. (നാട്ടിക) ഗോകുൽ നാഥൻ, അഡ്വ. ഷാഹുൽ ഹമീദ് (കൊടുങ്ങല്ലൂർ) ബിബിൻ പുല്ലൂക്കര, ജോർജ് ഡി മാളിയേക്കൽ, ശിവദാസ് വി.ടി. (ചാലക്കുടി), അരുൺ ഗാന്ധി ഗ്രാമം, ടോം ജെ മാമ്പിള്ളി (ഇരിങ്ങാലക്കുട), രതീഷ് കുമാർ, ഷിബു വാഴേപറമ്പിൽ (തൃശ്ശൂർ), പ്രീബനൻ സി.ബി., രാജൻ പയ്‌നാടൻ (പുതുക്കാട്) എന്നിവരെയും പ്രഖ്യാപിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
